പേരാവൂർ :തലശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയെ അധിക്ഷേപിച്ചതിനെതിരെ കെസിവൈഎം ൻ്റെയും മിഷൻ ലീഗിന്റെയും നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. തൊണ്ടിയിൽ സെൻറ് ജോസഫ് മേജർ ആർക്കി എപിസ്കോപ്പൽ തീർത്ഥാടന ദേവാലയ പരിസരത്ത് നടന്ന പ്രതിഷേധ റാലിക്ക് ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേ മുറിയിൽ, ഫൊറോന കെസിവൈഎം ഡയറക്ടർ ഫാ. സെബാൻ ഇടയാടിയിൽ, മുൻ ഫൊറോന പ്രസിഡന്റ് ജിബിൻ ജെയ്സൺ തയ്യിൽ, കെസിവൈഎം പേരാവൂർ ഫൊറോന പ്രസിഡന്റ് ജിൻസ് കളമുണ്ടയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

0 Comments