ആറളം:പുഴയോരം കലാകായിക വേദിയുടെ നേതൃത്വത്തിൽ ചീങ്കണ്ണി പുഴയ്ക്ക് കുറുകെ തടയണ നിർമ്മിച്ചു. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിൽ ജലം എത്തിക്കുന്നതിനും. ആറളം വന്യജീവി സങ്കേതത്തിലെ വന്യജീവികൾക്ക് കുടിവെള്ളം ഒരുക്കുന്നതിനും വേണ്ടിയാണ് തടയണ നിർമ്മിച്ചിട്ടുള്ളത്. പുഴയ്ക്ക് കുറുകെ 200 മീറ്റർ നീളത്തിലാണ് നിർമ്മിച്ചത് പുഴയോരം കലാ കായികവേദി ഭാരവാഹികളായ റോബിൻ മുഞ്ഞനാട്ട്, ടോമി ചാത്തൻപാറ, അനീഷ് മുഞ്ഞനാട്ട്, അഡോൺ ഗ്രേസൺ ഉള്ളഹയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

0 Comments