കണ്ണൂർ: ആറളത്ത് കാട്ടാന ആക്രമണത്തിൽ മരണം. പത്താം ബ്ലോക്കിലെ അനീഷാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് കാട്ടാന ആക്രമണം നടന്നത്.

0 Comments