കേന്ദ്ര ബജറ്റിൽ കേരളത്തിന് അതിവേഗ റെയിൽ പദ്ധതിയില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് ശ്രീധരൻ. ഇതിന്റെ ഭാഗമായാണ് മലപ്പുറം പൊന്നാനിയിൽ അതിവേഗ റെയിൽദ്ധതിക്ക് വേണ്ടി ഓഫീസ് തുറന്നത്. ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാരിനെ അറിയിക്കേണ്ടെതില്ലന്നും സർവേ നടപടികൾ ജൂണിന് മുൻപായി പൂർത്തിയാക്കുമെന്നും ഇ. ശ്രീധരൻ പറഞ്ഞു
0 Comments