പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബൈജു വർഗീസ് അവതരിപ്പിക്കും.പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷയാവും.
പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ബജറ്റ് രാവിലെ 11ന് വൈസ്. പ്രസിഡന്റ് കെ. എ. രജീഷ് അവതരിപ്പിക്കും.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയാവും

0 Comments