ന്യൂഡൽഹി: കോൺഗ്രസിനെ വെല്ലുവിളിക്കാൻ ഇല്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. പാർട്ടിയാണ് വലുതെന്നും താൻ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ അംഗീകാരം കിട്ടുമെങ്കിൽ മത്സരിക്കും. വെല്ലുവിളിക്കാൻ താൻ ഇല്ല, പാർട്ടിക്ക് വിധേയമായി തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

0 Comments