ന്യൂഡല്‍ഹി: ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്. 55 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. കണ്ണൂരും തിരുവനന്തപുരവും ഒഴിച്ചിട്ടാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയിൽ ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല. തിരുവനന്തപുരം ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് .
പേരാവൂരില്‍ അഡ്വ. സണ്ണി ജോസഫും വട്ടിയൂർക്കാവ് കെ. മുരളീധരനും കല്പറ്റയില്‍ അഡ്വ. ടി. സിദ്ദിഖും നാദാപുരത്ത് കെ.എം അഭിജിത്തും മത്സരിക്കും.
ഇരിക്കൂർ — അഡ്വ. സജീവ് ജോസഫ്
ധർമ്മടം — അബ്ദുൾ റഷീദ്
തലശ്ശേരി — കെ.പി സാജു
പേരാവൂർ — അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി — ഉഷ വിജയൻ
സുൽത്താൻബത്തേരി — ഐ.സി ബാലകൃഷ്ണൻ
കല്പറ്റ — അഡ്വ. ടി. സിദ്ദിഖ്
നാദാപുരം — കെ.എം അഭിജിത്
കൊയിലാണ്ടി — അഡ്വ. കെ. പ്രവീൺ കുമാർ
ബാലുശ്ശേരി— വി.ടി സൂരജ്
എലത്തൂർ — വിദ്യ ബാലകൃഷ്ണൻ
കോഴിക്കോട് നോർത്ത് — അഡ്വ. കെ. ജയന്ത്
നിലമ്പൂർ — ആര്യാടൻ ഷൗക്കത്ത്
വണ്ടൂർ എ.പി. അനിൽ കുമാർ
തവനൂർ — വി.എസ് ജോയ്
പൊന്നാനി — നൗഷാദ് അലി
തൃത്താല — വി.ടി ബല്‍റാം
കോങ്ങാട് -കെ.എ തുളസി
മലമ്പുഴ — എ. സുരേഷ്
പാലക്കാട് — രമേഷ് പിഷാരടി
തരൂർ — കെ.സി സുബ്രഹ്മണ്യൻ
ചിറ്റൂർ — അഡ്വ. സുമേഷ് അച്യുതൻ
നെന്മാറ — ടി. തങ്കപ്പൻ
ആലത്തൂർ — കെ.എൻ ഫെബിൻ
മണലൂർ — ടി.എൻ പ്രതാപൻ
ഒല്ലൂർ — അഡ്വ. ഷാജി ജെ. കൊടങ്കണ്ടത്ത്
തൃശ്ശൂർ — രാജൻ ജെ. പല്ലൻ
നാട്ടിക — അഡ്വ. സുനിൽ ലാലൂർ
കൈപ്പമംഗലം — ടി.എം നാസർ
പുതുക്കാട് — കെ.എം ബാബു രാജ്
ചാലക്കുടി — സനീഷ് കുമാർ ജോസഫ്
കൊടുങ്ങല്ലൂർ — ഒ.ജെ ജനീഷ്
അങ്കമാലി — റോജി എം. ജോൺ
ആലുവ — അൻവർ സാദത്ത്
പറവൂർ — വി.ഡി. സതീശൻ
എറണാകുളം — ടി.ജെ വിനോദ്
തൃക്കാക്കര — ഉമ തോമസ്
കുന്നത്തുനാട് — വി.പി. സജീന്ദ്രൻ
മൂവാറ്റുപുഴ — ഡോ. മാത്യു കുഴൽനാടൻ
വൈക്കം — കെ. ബിനിമോൻ
കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി — ചാണ്ടി ഉമ്മൻ
അരൂർ — ഷാനിമോൾ ഉസ്മാൻ
ചേർത്തല — കെ. ആർ രാജേന്ദ്ര പ്രസാദ്
ഹരിപ്പാട് — രമേശ് ചെന്നിത്തല
മാവേലിക്കര— അഡ്വ. മുത്താര രാജ്
കരുനാഗപ്പള്ളി — സി.ആർ. മഹേഷ്
കൊട്ടാരക്കര — അഡ്വ. പി. ഐഷ പോറ്റി
പത്തനാപുരം — ജ്യോതികുമാർ ചാമക്കാല
കുണ്ടറ — പി. സി വിഷ്ണുനാഥ്
കൊല്ലം — അഡ്വ. ബിന്ദു കൃഷ്ണ
ചാത്തന്നൂർ — സൂരജ് രവി
ചിറയിൻകീഴ് — രമ്യ ഹരിദാസ്
വട്ടിയൂർക്കാവ് — കെ. മുരളീധരൻ
കോവളം — എം. വിൻസെന്റ്

0 Comments