പേരാവൂർ:യുഡിഎഫ് പേരാവൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനും റോഡ് ഷോയും നടത്തി. ഇന്ന് വൈകുന്നേരം ഇരിട്ടിയിൽ നടന്ന പരിപാടിയിൽ പേരാവൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽ എ ,വടകര എം പി ഷാഫി പറമ്പിൽ വിവിധ കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി

0 Comments