കൽപ്പറ്റ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി സിദ്ദീഖിൻ്റെ നാലാം ഘട്ട പര്യടനത്തിനു തുടക്കമായി

 

കൽപ്പറ്റ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി സിദ്ദീഖിൻ്റെ നാലാം ഘട്ട പര്യടനം ആരംഭിച്ചു. രാവിലെ വൈത്തിരിയിൽ നിന്ന് ആരംഭിച്ച വാഹന റാലിയും റോഡ് ഷോയും   വിവിധ കേന്ദ്രങ്ങളിൽ പ്രചരണം നടത്തി . വൈകുന്നേരം കൽപ്പറ്റ നഗരത്തിൽ സമാപിക്കും. യു.ഡി എഫിലെ യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് റോഡ് ഷോ നടക്കുന്നത്.

Post a Comment

0 Comments