തൃശൂർ വെടിക്കെട്ട് ദുരന്തം; സംസ്ഥാനത്തെ സവിശേഷ വെടിക്കെട്ട് ദുരന്തമായി പ്രഖ്യാപിച്ചു
തൃശൂർ മുണ്ടത്തിക്കോട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ വെടിക്കെട്ട് ദുരന്തമായി പ്രഖ്യാപിച്ചു. മന്ത്രി കെ രാജനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നിലവിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദുരന്തത്തെ സവിശേഷ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.
0 Comments