മുണ്ടത്തിക്കോട് സ്ഫോടനം; ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി

 



തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിൽ ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപയും പരുക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയുമാണ് ധനസഹായം അനുവദിച്ചത്. സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചും ഉത്തരവിറക്കി. സ്ഫോടനത്തിൽ പ്രദേശത്തുണ്ടായ നാശനഷ്ടം ഉൾപ്പെടുത്തി സമഗ്ര പാക്കേജ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു

Post a Comment

0 Comments