പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. കൊയമ്പത്തൂർ- മംഗലാപുരം പാസഞ്ചറിലാണ് 14 കിലോ കഞ്ചാവ് പിടികൂടിയത്.
സീറ്റിനടിയിൽ ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ഏഴ് പൊതികളിലായാണ് സൂക്ഷിച്ചിരുന്നത്. റെയിൽവേ പൊലീസിന്റെ പരിശോധന മനസിലാക്കിയ പ്രതി കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെട്ടതാകാം എന്നാണ് നിഗമനം.

0 Comments