കൊട്ടിയൂർ:സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 91% വിജയവുമായി കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസ്. സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായാണ് വിജയശതമാനം.
34 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.1200 ൽ 1200 മാർക്ക് നേടി സ്കൂളിലെ കൊമേഴ്സ് വിഭാഗം വിദ്യാർഥിനി റോസ് ജെന്നിഫർ

0 Comments