കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം

  


പേരാവൂര്‍:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗവും 2026-28 വര്‍ഷത്തെ ഭരണസമിതി തിരഞ്ഞെടുപ്പും ആശ്രയ പദ്ധതി ആനുകൂല്യ വിതരണവും പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നു.ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനവും ആശ്രയ പദ്ധതി ആനുകൂല്യ വിതരണവും നിര്‍വഹിച്ചു.

ചടങ്ങിൽ പേരാവൂർ യൂണിറ്റ് പ്രസിഡണ്ട് കെ കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.പേരാവൂർ യൂണിറ്റ് ജനറൽ സെക്രട്ടറി യു ബഷീർ,യൂണിറ്റ് ട്രഷറർ സുനിത്ത് ഫിലിപ്പ്,ജില്ലാ വൈസ് പ്രസിഡണ്ട് എ സുധാകരൻ,രക്ഷാധികാരി പി വി ജോസ് തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments