കേളകം : മലയോരത്തിൻ്റെ സിരാകേന്ദ്രമായ കേളകത്ത് സേവനത്തിൻ്റെ പുതിയ യാത്രയ്ക്ക് തുടക്കമിട്ട് ഗുഡ്കെയർ ഇൻ്റർനാഷണൽ ടൂർസ് & ട്രാവൽസ് പ്രവർത്തനം ആരംഭിച്ചു. അടക്കാത്തോട് സെൻ്റ് ജോസഫ് ദേവാലയ വികാരി ഫാ. സെബിൻ ഐക്കരത്താഴത്ത് നാട മുറിച്ച് ഉദ്ഘാടനം ചെയ്തു.
എയർ ടിക്കറ്റിംഗ്, ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, ശെൻഗൻ വിസ പ്രോസസിംഗ്, യുകെ വിസ അസിസ്റ്റൻസ്, എല്ലാ രാജ്യങ്ങളിലേക്കുമുള്ള വിസിറ്റ് വിസ, ഫാമിലി വിസ, വിഎഫ്എസ് അപ്പോയിൻ്റ് മെന്റ് ബുക്കിംഗ്, ട്രാവൽ ഇൻഷുറൻസ്, ഹോട്ടൽ ബുക്കിംഗ്, എയർപോർട്ട് പിക്ക്അപ്പ് & ഡ്രോപ്പ്, പാസ്പോർട്ട് അസിസ്റ്റൻസ്, ഫോറക്സ് എക്സ്ചേഞ്ച്, പിസിസി സർവ്വീസ് തുടങ്ങി നിരവധി സേവനങ്ങൾ ആണ് ഗുഡ്കെയർ ഇൻ്റർനാഷണൽ ടൂർസ് & ട്രാവൽസ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ളത്.

0 Comments