കരിക്കോട്ടക്കരി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ ചരമ ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനോജ് എം കണ്ടത്തിൽ ഉത്ഘാടനം ചെയ്തു. ജോസഫ് വട്ടുകുളം,പി കെ മാത്യു,ഷാജു ഇടശ്ശേരി,സിനോജ് കളരൂപാറ,ബിജു കുന്നുംപുറം, റെന്നി ആലപ്പാട്ട്,, അജയ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

0 Comments