ഡൽഹി:മുഖ്യമന്ത്രി ചർച്ച സജീവമാകുന്നതിനിടെ രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്. ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. വിഡി സതീശനും മുഖ്യമന്ത്രി ചർച്ചകൾക്കായി ഡൽഹിയിലേക്ക് തിരിക്കും. അതെ സമയം ഡൽഹിയിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് വലിയ സ്വീകരണമാണ് ലഭിച്ചത്.
.jpeg)
0 Comments