അടയ്ക്കാത്തോട്: മോസ്കോയിൽ നായയെ കടുവ പിടിച്ചതായി സംശയം.ഉപ്പുകുന്നേൽ സാബുവിന്റെ വളർത്തു നായയെയാണ് കടുവ പിടിച്ചതായി സംശയിക്കുന്നത്. വനം വകുപ്പിൽ വിവരം അറിയിച്ചതായി വീട്ടുകാർ പറഞ്ഞു
0 Comments