കൊല്ലം: കൊട്ടാരക്കരയിൽ ഭർതൃപിതാവ് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി. കിഴക്കേത്തെരുവ് സ്വദേശി അലക്‌സാണ്ടർ ആണ് മരുമകൾ ജിൻസ് ജോണിനെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ജിൻസ് ജോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബ പ്രശ്‌നങ്ങളെ തുടന്നാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ അലക്‌സാണ്ടറിന്റെ ഭാര്യ സാറാമ്മയ്ക്കും വെട്ടേറ്റു. അലക്‌സണ്ടറിനെ കൊട്ടാരക്കര പൊലീസ് പിടികൂടി.
.jpeg)
0 Comments