കണ്ണൂർ : പള്ളിക്കുന്നിൽ ലോറിയിടിച്ച് കണ്ണൂരിലെ വ്യവസായി മരിച്ചു. ചിറക്കൽ കുന്നാവ് ക്ഷേത്രത്തിനു സമീപത്തെ ഷാജി കുന്നത്ത് (54) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ പള്ളിക്കുന്ന് ജ്യോതിസിന് സമീപം കാർ നിർത്തി റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിച്ചാണ് അപകടം.മലബാർ മെറ്റീരിയൽസ് ഉടമയാണ്.ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

0 Comments