കുപ്പാടി : സുൽത്താൻ ബത്തേരിയിലെ കുപ്പാടി നിർമലമാത പബ്ലിക് സ്കൂളിലെ പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാ.ലിൻസ് ചെറിയാൻ്റെ അധ്യക്ഷതയിൽ പ്രവേശനോത്സവം കടൽ മാട് സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ബേസിൽ പൗലോസ് ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ Dr ഗീത തമ്പി സ്വാഗതം ആശംസിച്ചു. പി.ടി.എ.പ്രസിഡൻ്റ് വിനോദ് . പി. ആശംസ അർപ്പിച്ചു. ചടങ്ങിന് സ്കൂൾ വൈസ് പ്രിൻസിപ്പാൾ ലിയ ജോസഫ് നന്ദി പറഞ്ഞു.

0 Comments