കണ്ണൂർ:കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ
2026-28 വർഷത്തെ പ്രവർത്തനോൽഘാടനം കണ്ണൂർ സിറ്റി ജില്ലാ അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എ .പി ചന്ദ്രൻ നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് എ.ജയരാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് രാഘവൻ മുയ്യം, കുഞ്ഞിരാമൻ നമ്പ്യാർ, ജില്ലാ സമ്മേളന കൺവീനർ കെ.പത്മനാഭൻ,ജില്ലാ സെക്രട്ടറി എം ജി.ജോസഫ് എന്നിവർ സംസാരിച്ചു.
പ്രവർത്തന വർഷത്തെ ഭാരവാഹികളായി രാഘവൻ മുയ്യം (പ്രസിഡൻ്റ്) ദിലീപ് ബാലക്കണ്ടി (സെക്രട്ടറി) കെ.പ്രകാശൻ (ട്രഷറർ) എന്നിവരും സഹ ഭാരവാഹികളായി എ.പത്മനാഭൻ, ടി. സി സുരേഷ് ബാബു, സി .രാമചന്ദ്രൻ, കെ ഡി ഫ്രാൻസിസ് (വൈസ് പ്രസിഡൻ്റുമാർ) വി. കെ ദാമോദരൻ നമ്പ്യാർ, ടി വി കുഞ്ഞിരാമൻ, പി കെ ലൂക്കോസ്, പി.പ്രേമൻ (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവരും ചുമതല ഏറ്റു.
0 Comments