തലക്കാണി ഗവ.യു.പി.സ്കൂളിൽ കുട്ടികളുടെ യോഗ പ്രദർശനം നടന്നു



തലക്കാണി ഗവ.യു.പി.സ്കൂളിൽ യോഗ ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികളുടെ യോഗ പ്രദർശനം നടന്നു. ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി, ഹിമ കെ എന്നിവർ സംസാരിച്ചു. യോഗ പരിശീലക ചിപ്പി സത്യൻ നേതൃത്വം നൽകി.

Post a Comment

0 Comments