Home
About
Contact
Home
LOCAL NEWS
_KANNUR
__KANNUR
__PERAVOOR
__KELAKAM
_WAYANAD
_KOZHIKODE
_KASARAGOD
KERALA
WORLD
HEALTH
SPORTS
ENTERTAINMENT
GRIEVANCE REDRESSAL
Home
NEWS
കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച വാഹനം തോട്ടിലേക്ക് മറിഞ്ഞ് അപകടം
കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച വാഹനം തോട്ടിലേക്ക് മറിഞ്ഞ് അപകടം
Byline News
June 03, 2026
കൊട്ടിയൂർ:കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച വാഹനം തോട്ടിലേക്ക് മറിഞ്ഞ് അപകടം. കൊട്ടിയൂർ ഉത്സവത്തിന് വന്ന തീർത്ഥാടകർ തിരിച്ച് പോകുമ്പോഴാണ് കൊളക്കാട് വെച്ച് അപകടം ഉണ്ടായത്. അപകടസമയം കാറിൽ 5 യാത്രക്കാർ ഉണ്ടായിരുന്നതായി പറയുന്നു.
Post a Comment
0 Comments
Social Plugin
Popular Posts
കനത്ത മഴ; വയനാട് ചുരത്തിൽ മരം പൊട്ടിവീണ് വൻ ഗതാഗതക്കുരുക്ക്
May 31, 2026
കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച വാഹനം തോട്ടിലേക്ക് മറിഞ്ഞ് അപകടം
June 03, 2026
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ കർഷകൻ കൊല്ലപ്പെട്ടു
May 30, 2026
0 Comments