കല്‍പ്പറ്റ എൻഎസ്എസ് സ്കൂളില്‍ ഒയിസ്കയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലവ്ഗ്രീന്‍ ക്ലബ്ബിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി. വിശ്വനാഥന്‍ നിര്‍വ്വഹിച്ചു. ഒയിസ്ക ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാദിരി അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ബാബു പ്രസന്നകുമാര്‍ എ.കെ, നിഷാ ദേവസ്യ,അഡ്വ. എസ്.എ. നസീര്‍, രാജീവ് പി.കെ, സിന്ധു പി.വി, പ്രോഗ്രാം ഓഫീസർ അനിജ കെ , എന്നിവര്‍ സംസാരിച്ചു.

0 Comments