ഇരിട്ടി നഗരസഭ പരിധിയിലും ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്തു. ആറ് വയസുകാരിക്കാണ് ഷിഗല്ല സ്‌ഥിരീകരിച്ചത്. കുട്ടി ചിത്സയിലാണ്. വേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി നഗരസഭ അധികൃതർ പറഞ്ഞു. ഇതോടെ ജില്ലയിൽ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം നാലായി.

0 Comments