എം. ജി. എം. ശാലേം സെക്കൻഡറി സ്കൂളിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നു

 


കേളകം:- ജനാധിപത്യത്തിൻ്റെ ആദ്യപാഠങ്ങൾ പകർന്നു നൽകിക്കൊണ്ട് എം.ജിഎം. ശാലേം സെക്കൻഡറി സ്കൂളിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നു.   വിദ്യാർത്ഥികൾ തന്നെ ചീഫ് ഇലക്ഷൻ കമ്മീഷണറും പ്രിസൈഡിങ്ങ് ഓഫീസറും സെക്യൂരിറ്റി ജീവനക്കാരും ആയി.

സോഷ്യൽ സയൻസ് അധ്യാപകരായ വർഗീസ് എ.യു.ബിന്ദു രാജീവ് ഐടി മിസ്സ് എൽസി എന്നിവർ ഇലക്ഷന് നേതൃത്വം നൽകി. ഹെഡ് ബോയ്സ് സക്കറിയ ജോസ് .ഹെഡ് ഗേൾ കരോളിൻ സോണി ജോസഫ് .ഡെപ്യൂട്ടി ഹെഡ് ബോയ് ആദിൽ ബേസിൽ. ഡെപ്യൂട്ടി ഹെഡ് ഗേൾ ദിയ ട്രീസ സിജോ സ്പോട്സ് ക്യാപ്റ്റൻ അനന്തുരതീഷ്. ആർട്ട് ക്ലബ് സെക്രട്ടറി ആഡ്‌വിൻ ബാബു എന്നിവർ ഈ വർഷത്തെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു .


Post a Comment

0 Comments