വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറ തുറന്നു

 


വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറ തുറന്നു തലശ്ശേരി ആർ ഡി ഒ അനുമതി നൽകിയതോടെയാണ് ബുധനാഴ്‌ കല്ലറ തുറന്ന് പരിശോധന ആരംഭിച്ചത്. റവന്യൂ, ഫോറൻസിക്, ഫിംഗർ പ്രിന്റ് തുടങ്ങി ഉന്നത ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലാണ് കല്ലറ തുറന്നത്


Post a Comment

0 Comments