കൊട്ടിയൂർ ക്ഷേത്രത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി കേരള ഹൈക്കോടതി ഇടപെടുന്നു. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന വകുപ്പുകളെ കക്ഷി ചേർത്തു.കേന്ദ്ര പരിസ്ഥിതി, വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC), സംസ്ഥാന വനം-വന്യജീവി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയെ കേസിലെ എതിർകക്ഷികളായി ഹൈക്കോടതി ഉൾപ്പെടുത്തി.
ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്

0 Comments