ആൺ സുഹൃത്തിൻ്റെ ക്രൂര മർദ്ദനത്തിൽ മനംനൊന്ത് ആദിത്യ ആത്മഹത്യ ചെയ്‌ത സംഭവം; സുഹൃത്ത് പിടിയിൽ

 

ആൺ സുഹൃത്തിൻ്റെ ക്രൂര മർദ്ദനത്തിൽ മനംനൊന്ത് വള്ളങ്ങാട് ആദിത്യ ആത്മഹത്യ ചെയ്‌ത  സംഭവം പാനൂർ മനേക്കര സ്വദേശി നന്ദനത്തിൽ ശരൺ പിടിയിൽ. മനേക്കരയിൽ തന്നെ മറ്റൊരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ശരൺ. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്

Post a Comment

0 Comments