യുദ്ധ സാഹചര്യം; കൊച്ചിയിൽ നിന്ന് ബഹ്​റൈനിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

 
കൊച്ചി: യുദ്ധ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ബഹ്​റൈനിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള രണ്ട്​ വിമാനങ്ങളാണ്​ റദ്ദാക്കിയത്​.

ഉച്ചക്ക്​ ഒരു മണിക്ക്​ പുറപ്പെടേണ്ട എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം റദ്ദാക്കി. യാത്രക്കാരെ വിമാനത്തിൽ കയറ്റിയ ശേഷമാണ്​ സർവിസ്​ റദ്ദാക്കിയ വിവരം അറിയിച്ചത്​. രാത്രി 9.45നുള്ള ഇൻഡിഗോയുടെ സർവിസും റദ്ദാക്കിയിട്ടുണ്ട്​

Post a Comment

0 Comments