റോയൽ ഫ്രണ്ട്സ് - സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഡെങ്കിപ്പനി പ്രതിരോധ ഹോമിയോ മരുന്ന് കേളകം ടൗൺ പ്രദേശത്തെ വീടുകളിൽ വിതരണം ചെയ്തു



കേളകം: കേളകം ഗ്രാമപഞ്ചായത്തിന്റെയും ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുടെയും സഹകരണത്തോടെ റോയൽ ഫ്രണ്ട്സ് - സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഡെങ്കിപ്പനി പ്രതിരോധ ഹോമിയോ മരുന്ന് കേളകം ടൗൺ പ്രദേശത്തെ വീടുകളിൽ സംഘാംഗങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് സണ്ണി പേഴുംകാട്ടിൽ, മാനുവൽ പള്ളിക്കമാലിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments