വെള്ളമുണ്ട സി ഡി എസ് നിറപൊലിമയുടെ ഭാഗമായി ജെഎൽജി അംഗങ്ങൾക്ക് ചെണ്ടുമല്ലി തൈ വിതരണം ചെയ്‌തു

 



വെള്ളമുണ്ട  സി ഡി എസ് നിറപൊലിമയുടെ ഭാഗമായി ജെ എൽ ജി അംഗങ്ങൾക്ക് ചെണ്ടുമല്ലി തൈ വിതരണം ചെയ്‌തു. പഞ്ചായത്ത് പ്രസിഡൻറ് ഖമർ ലൈല ഉദ്ഘാടനം ചെയ്‌തു.  ചെയർപേഴ്സൺ സക്കീന  കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാർ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലാം, മെമ്പർ സെക്രട്ടറി എക്സിക്യൂട്ടീവ് അംഗങ്ങൾ, അഗ്രി സി ആർ. പി  എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 

Post a Comment

0 Comments