വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫ് പഴശ്ശി സാഗർ മിനി ജല വൈദ്യുത പദ്ധതി പ്രദേശം സന്ദർശിച്ചു. ഏറെ കാലമായി പദ്ധതി നിർമ്മാണം മന്ദഗതിയിലായിരുന്നു. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നും 2027 മെയ് മാസം കമ്മിഷൻ ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു.

0 Comments