ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാനുള്ള ആവേശത്തിൽ തലക്കാണി ഗവ.യു.പി സ്കൂൾ





തലക്കാണി: ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാനുള്ള ആവേശത്തിലാണ്  തലക്കാണി ഗവ.യു.പി സ്കൂൾ.  മുറ്റത്തും പരിസരത്തും വിവിധ രാജ്യങ്ങളുടെ കൊടികളും  തോരണങ്ങളുമായി ലോകകപ്പ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കുട്ടികളും അധ്യാപകരും. പ്രവചന മത്സരം, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ,ക്വിസ് മത്സരം  എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട് .

Post a Comment

0 Comments