കണ്ണൂർ:കേരളാ പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി കേളകം പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. അടക്കാത്തോട് സ്വദേശിനിയായ ലിസി ജോസഫ്
കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി രണ്ടാം തവണയാണ് തുടരുന്നത്.നിലവിൽ കെപിസിസി മെമ്പറുമാണ്

0 Comments