അമ്പലവയൽ ടാഗോർ ആർട്സ് & സ്പോർട്സ് ക്ലബ്ബും പബ്ലിക് ലൈബ്രറിയും സംയുക്തമായി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ അനുമോദിച്ചു




അമ്പലവയൽ: അമ്പലവയൽ ടാഗോർ ആർട്സ് & സ്പോർട്സ് ക്ലബ്ബും പബ്ലിക് ലൈബ്രറിയും സംയുക്തമായി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ അനുമോദിച്ചു.

 ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബീന വിജയൻ ഉൽഘാടനം നിർവഹിച്ചു. ടാഗോർ ക്ലബ് പ്രസിഡണ്ട്  കെ.ഷമീർ അദ്ധ്യക്ഷത വഹിച്ചു,ബ്ലോക്ക്പഞ്ചായത്ത് മെമ്പർ യശോദബാലകൃഷ്ണൻ, ടി. എ ജോസഫ്, എ രാജൻ, കെ മുജീബ്, പി.കെ രാജൻ , ഡോ. നിഖില ചന്ദ്രൻ ,തേജസ്വിനി ബാല എന്നിവർ സംസാരിച്ചു. ജെസ്സിജോർജ് സ്വാഗതവും കെ.ജാഷിദ് നന്ദിയും പറഞ്ഞു

Post a Comment

0 Comments