വിലക്കയറ്റത്തിനെതിരെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സിപിഐഎം സമരത്തിലേക്ക്. വ്യാഴാഴ്ച ജില്ലാ, ഏരിയാ തലങ്ങളില്‍ സമരം നടത്തും. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. വി ഡി സതീശന്‍ മുഖ്യമന്ത്രിയായ ശേഷം നാല് തവണ വില വര്‍ധന ഉണ്ടായിട്ടും, മൗനം പാലിക്കുകയാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

0 Comments