കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഉണ്ടായ ഇറാന്റെ ആക്രമണം; അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം

 


കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഉണ്ടായ ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ജനങ്ങളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തരുത് എന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും പരുക്കേറ്റവര്‍ക്ക് എംബസി സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.


Post a Comment

0 Comments