കേളകം: കേളകം അടയ്ക്കാത്തോട് റോഡിൽ വാർക്ക പാലത്തിന് സമീപം റോഡിന്റെ ഒരു വശത്ത് ഭീഷണിയായി വളർന്നുനിന്നിരുന്ന പുല്ല് പൊതുമരാമത്ത് വകുപ്പ് വെട്ടിനീക്കി. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ബുദ്ധിമുട്ടും അപകടസാധ്യതയും സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് പുല്ല് വെട്ടിനീക്കുകയായിരുന്നു.

0 Comments