തിരുവനന്തപുരം: കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗമായി നാമനിർദേശം ചെയ്ത ഡോ. പി.കെ അബ്ദുൽ ജലീലിനെ ഒഴിവാക്കി ഉത്തരവിറക്കി സർക്കാർ. നിലവിൽ പകരം ആരേയും നിർദേശിക്കാതെയാണ് ഉത്തരവിറക്കിയത്. ഇടത് അധ്യാപക സംഘടനകൾ സർവകലാശാലാ വിസിക്ക് പരാതി നൽകിയിരുന്നു. പ്രിൻസിപ്പലായി മെയ് 30ന് നിയമനം ലഭിച്ചെങ്കിലും സർവകലാശാലയുടെ അംഗീകാരം ലഭിക്കാത്തതാണ് അബ്ദുൽ ജലീലിന് വിനയായത്.
%20(1).jpg)
0 Comments