ശുചിമുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറ ഉപയോഗിച്ച് പകര്‍ത്തി; പ്രതിയെ പിടികൂടി വീട്ടുകാര്‍

 



തിരുവനന്തപുരം: മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍ ചേർന്ന് പിടികൂടി. ജൂലൈ 14ന് രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.

കഴക്കൂട്ടം സ്വദേശി ബിനുവിനെയാണ് വീട്ടുകാർ ചേര്‍ന്ന് പിടികൂടിയത്. പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ ബിനു ജനാലയുടെ നെറ്റ് പൊളിച്ച് മൊബൈലിൽ പകർത്തുകയായിരുന്നു.

മൊബൈല്‍ കാമറ ഉപയോഗിച്ച് ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

Post a Comment

0 Comments