വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളെ കാണാനില്ലെന്ന് പരാതി




 തിരുവനന്തപുരം: വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളെ കാണാനില്ലെന്ന് പരാതി. വര്‍ക്കല ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളായ അനിത വിലാസത്തില്‍ അക്ഷയ് (15), മേല്‍വെട്ടൂര്‍ പുല്ലുകുഴിയില്‍ വൈഷ്ണവ് (15) എന്നിവരെയാണ് കാണാതായത്. വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments