തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്റെ കാപ്പ തുടരും

 



തിരുവനന്തപുരം: വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്റെ കാപ്പ തുടരും. കാപ്പ പിന്‍വലിക്കണമെന്ന ആവശ്യം കാപ്പാ ഉപദേശക സമിതി തള്ളി.

ആറുമാസം കൂടി കാപ്പ തുടരുമെന്ന് ഉപദേശക സമിതി വ്യക്തമാക്കി. ഈ ആറ് മാസം കൂടി സുഗതന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയില്ല.

Post a Comment

0 Comments