കണ്ണൂർ എളയാവൂരിൽ ദേശീയപാത സംരക്ഷണ ഭിത്തി ഇടിഞ്ഞു





കണ്ണൂർ: എളയാവൂരിൽ ദേശീയപാത സംരക്ഷണ ഭിത്തി ഇടിഞ്ഞു. വീടുകളോട് ചേർന്നാണ് മണ്ണിടിഞ്ഞത്. ഇന്ന് രാവിലെയാണ് സംഭവം. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു.

Post a Comment

0 Comments