തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികള്‍ക്ക് ഓണമാഘോഷിക്കാന്‍ രണ്ട് ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തുള്ള 16 സംരക്ഷണ കേന്ദ്രങ്ങളിലെ 250 കുട്ടികള്‍ക്ക് ഓണസദ്യയും ഔട്ടിങ്ങും സിനിമ കാണാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.
വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനാണ് രണ്ട് ലക്ഷം രൂപ അനുവദിച്ചത്.
0 Comments