ഇടുക്കി ബൈസൺ വാലി സ്വദേശി ബോബി ഫിലിപ്പിനെയാണ് കേളകം പോലീസ് കസ്റ്റഡിയിലെടുത്തത്.
ഈ മാസം ഏഴിനാണ് കേസിനാസ്‌പദമായ സംഭവം. കേളകത്തെ വെളിയത്ത് ജ്വല്ലറി ഉടമ വിജയകുമാറിൽ നിന്നാണ് മുക്കു പണ്ടം നൽകി നാല് ലക്ഷം രൂപ കവർന്നത്

0 Comments