'ഗുരുതര രോഗമുള്ള നായകളെയും പേവിഷ ബാധയേറ്റവയേയും ദയാവധത്തിന് വിധേയമാക്കാം'; മാർഗനിർദേശം പുറത്തിറക്കി തദ്ദേശവകുപ്പ്




തിരുവനന്തപുരം: ആക്രമണകാരികളായ തെരുവുനായകൾക്ക് ദയാവധം അനുവദിച്ചുകൊണ്ടുള്ള തദേശവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. തദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ ചെയർമാനായ കമ്മറ്റിയാകും ഇതുസംബന്ധിച്ച് തീരുമാനമെടുക്കുക. ഇതുപ്രകാരം ഗുരുതര രോഗമുള്ള നായകളെയും പേവിഷബാധയേറ്റവരെയും ദയാവധത്തിന് വിധേയമാക്കാം.

Post a Comment

0 Comments