'മൂന്നര മാസത്തിനിടെ മാറ്റിയത് 3 ഡയറക്ടർമാരെ'; അതൃപ്തി വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി




തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്നേഹിൽകുമാറിനെ മാറ്റിയതിൽ വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന് അതൃപ്തി. വിഷയത്തിൽ ചീഫ് സെക്രട്ടറിയെ വിളിച്ച് മന്ത്രി അതൃപ്തി അറിയിച്ചു. പ്രശ്നം മുഖ്യമന്ത്രിയെയും അറിയിക്കാനാണ് മന്ത്രിയുടെ തീരുമാനം. മൂന്നര മാസങ്ങൾക്കിടെ 3 ഡയറക്ടർമാർ വന്നത് വകുപ്പിന് ബാധിക്കുന്നുവെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.


Post a Comment

0 Comments