തൊക്കിലങ്ങാടി: നിർമ്മലഗിരി കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ഹോസ്പിറ്റലിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി. കോളേജ് എൻ എസ് എസ് യൂണിറ്റ് പരിപാടിക്ക് നേതൃത്വം നൽകി. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സിൻസി അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫാ ജിന്റോ പന്തലാനിക്കൽ, കോളേജ് അസിസ്റ്റന്റ് പ്രിൻസിപ്പൽ ഡോ. ടെസ്സി ജോർജ്, സ്റ്റുഡന്റ് ലീഡർ ദേവിക എന്നിവർ സംസാരിച്ചു
1 Comments
👏👏
ReplyDelete